Thursday, July 10, 2025

Yearly Archives: 0

ആഭ്യന്തര H-1B വിസ പുതുക്കൽ 2024 ജനുവരിയിൽ ആരംഭിക്കും.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഭ്യന്തര വിസ പുതുക്കൽ പൈലറ്റ് പ്രോഗ്രാം 2024 ജനുവരി 29-ന് ആരംഭിക്കും. യോഗ്യരായ അപേക്ഷകർക്ക് വിദേശത്തുള്ള യുഎസ്...

കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക .

ഫ്രറ്റേണിറ്റി മൂവ്മെന്റ്. മലപ്പുറം :കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സായാഹ്നവും ചർച്ച സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ  സാമൂഹ്യ പ്രവർത്തകനും...

കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ജോൺസൺ ചെറിയാൻ. ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ്...

വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി.

ജോൺസൺ ചെറിയാൻ. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്‌മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട്...

സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും.

ജോൺസൺ ചെറിയാൻ. സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം...

എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും ഐപിഎൽ മിനി ലേലം അവലോകനം.

ജോൺസൺ ചെറിയാൻ. ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും...

യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിട്ടില്ല; മുഖ്യമന്ത്രി.

ജോൺസൺ ചെറിയാൻ. വർക്കലയിലെ നവകേരള സദസ്സ് പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി രം​ഗത്ത്. യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിട്ടില്ലെന്നും പിന്നെയാണോ ഇപ്പോൾ പേടിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പോകേണ്ടിടത്ത് മുൻപ് പോയിട്ടുള്ളത്...

ആറ്റിങ്ങലിൽ പൊലീസിന് മുന്നിൽ Youth Congress – DYFI കൊലവിളി.

ജോൺസൺ ചെറിയാൻ. നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് – DYFI പ്രവർത്തകർ‌ തമ്മിൽ കൂട്ടത്തല്ല്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരിച്ചും ആക്രമണം ഉണ്ടായി. പൊലീസ് എത്തി...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.

ജോൺസൺ ചെറിയാൻ. കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെയാണ്‌ അപകടമുണ്ടായത്.

മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജോൺസൺ ചെറിയാൻ. വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 5 മാസമായി മുടങ്ങിയ വിധവ പെൻഷൻ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹർജി....

Most Read