കെ. ജി. കുര്യന്‍ (കുഞ്ഞൂഞ്ഞ് – 78) കോളറാഡോയില്‍ നിര്യാതനായി.

0
2235

ജോണ്‍സണ്‍ ചെറിയാന്‍.

കുറിച്ചി:കരുനാട്ട് കെ. ജി. കുര്യന്‍ (കുഞ്ഞൂഞ്ഞ് – 78) കോളറാഡോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. കൊളറാഡോ സ്‌റ്റേറ്റ് സ്റ്റാറ്റിസ്റ്റിഷ്യനായിരുന്നു.

ഭാര്യ: ചങ്ങനാശേരി പഴയപുരയ്ക്കല്‍ ലൈസാമ്മ.

മക്കള്‍: ബോബി കുര്യന്‍ (ടെക്‌സസ്), എയ്മി (കൊളറാഡോ).

മരുമക്കള്‍: രാധ (ടെക്‌സസ്), ഷോണ്‍ (കൊളറാഡോ).

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments