ജോൺ പി മത്തായി ടോറോന്റോയിൽ നിര്യാതനായി.

0
253
പി. പി. ചെറിയാൻ.
ടോറോന്റോ( കാനഡ):- ജോൺ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായൻ (85) ഏപ്രിൽ 13 വെള്ളിയാഴ്ച ടോറോന്റോയിൽ നിര്യാതനായി..ബെതല് ബ്രെത്റൻ അസംബ്ലി അംഗമാണ് .ഇന്ത്യയിലെ സ്റ്റുവെഡ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്നു .
ഭാര്യാ -റെയ്‌ച്ചൽ ജോൺ
മക്കൾ- എമോഇ -ബെൻ
ജോജോ-ജീന
ആനി -അബി
ഐപ്പു -ജെന്നി
ഈപ്പൻ -സിജി

Share This:

Comments

comments