ശോശാമ്മ ഏബ്രഹാമിന്‍റെ സംസ്കാരം ഇന്ന് രണ്ടു മണിയ്ക്ക്.

0
1085

ജോണ്‍സണ്‍ ചെറിയാന്‍.

അരീപ്പറമ്പ്: വെള്ളൂത്തോട്ടത്തില്‍ റിട്ട: ഓണററി ക്യാപ്റ്റന്‍ പി.എം. ഏബ്രഹാമിന്‍റെ ഭാര്യയും മണര്‍കാട് സെന്‍റ് മേരീസ്  ഹൈസ്കൂള്‍ റിട്ട. അധ്യാപികയുമായ ശോശാമ്മ ഏബ്രഹാമിന്‍റെ സംസ്കാരം ഇന്ന്  രണ്ടു മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം അരീപറമ്പ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തുന്നതാണ്. മാലം കരോട്ട് മണവത്ത് കുടുംബാംഗമാണ് പരേത.

മക്കള്‍: സുധ, രാജന്‍ മാത്യു ഏബ്രഹാം (മിത്രം ആംബുലന്‍സ് സര്‍വീസ്൦, മന്‍ജു.

മരുമക്കള്‍: റെവ്.ഫാദര്‍. പി.യു.കുരുവിള പത്തില്‍ (നീലിമംഗലം സെന്‍റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍റര്‍ വികാരി), ജോസ് പുത്തയത്ത് കണ്ണാറ (ജെ.ജെ. ഒപ്ടിക്കല്‍സ് മണ്ണുത്തി), മറിയാമ്മ ജൊസഫ് (ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ പറത്താനത്ത്.

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments