കെ.പി. പോത്തന്‍ നിര്യാതനായി.

കെ.പി. പോത്തന്‍ നിര്യാതനായി.

0
463
ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയ: ദീര്‍ഘകാലമായി ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കെ.പി. പോത്തന്‍ നിര്യാതനായി. വെയ്ക് സര്‍വീസ് നവംബര്‍ 24-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 25-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍ (1085 Camp Hill Road, Fort Washington, PA 19034) ആരംഭിച്ച് ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.
ഭാര്യ: അച്ചാമ്മ പോത്തന്‍. മകള്‍: ഡോ. മിനി പോത്തന്‍. മരുമകന്‍: ഗീവര്‍ഗീസ് ജോണ്‍ (സജി. കൊച്ചുമക്കള്‍: ആഷിഷ് ജോണ്‍, സാറാ ജോണ്‍.

Share This:

Comments

comments