ജോര്‍ജ്ജ് വര്‍ഗീസ് മെമ്മോറിയൽ സർവീസ് നവംബർ 17 വെള്ളി ഡാളസ്സില്‍.

ജോര്‍ജ്ജ് വര്‍ഗീസ് മെമ്മോറിയൽ സർവീസ് നവംബർ 17 വെള്ളി ഡാളസ്സില്‍.

0
526
പി.പി. ചെറിയാന്‍.
ഡാളസ്: ഡാളസിൽ നിര്യാതനായ ജോർജ് വർഗീസിന്റെ (88) മെമ്മോറിയൽ സർവീസ്
നവംബര്‍ 17 വെള്ളി. സമയം-6.30 PM to 9 PM
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 ബ്രൂട്ടന്‍ റോഡ് – ബാള്‍ച്ച് സ്പിറിംഗ്-ഡാളസ്-75180
സംസ്ക്കാര ശുശ്രൂഷ: നവം.18.ശനി- രാവിലെ 10 മുതല്‍
സ്ഥലം- മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്ന് ന്യൂഹോപ്(സണ്ണിവെയ്ല്‍)ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്ക്കരിക്കും.

Share This:

Comments

comments