Tuesday, June 17, 2025
HomeKeralaകെപിസിസി പട്ടികയില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി.

കെപിസിസി പട്ടികയില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി.

കെപിസിസി പട്ടികയില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഐസിസി ജനറല്‍ സെക്രട്ടറിയാണ് വിഷ്ണുനാഥെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം, പട്ടികയില്‍ നിന്നും ഒഴിവാക്കിയോ എന്നറിയില്ലെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. 24 വയസ്സ് മുതല്‍ താന്‍ ഏഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെപിസിസി അംഗമാണെന്നും, പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ള നേതാക്കള്‍ കേരളത്തിലുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments