Thursday, July 3, 2025
HomeNewsനേപ്പാളിലുണ്ടായ റോഡപകടത്തില്‍ 14 പേര്‍ മരിച്ചു.

നേപ്പാളിലുണ്ടായ റോഡപകടത്തില്‍ 14 പേര്‍ മരിച്ചു.

നേപ്പാളിലുണ്ടായ റോഡപകടത്തില്‍ 14 പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ റോഡപകടത്തില്‍ 14 പേര്‍ മരിച്ചു. ഇവിടുത്തെ ധദിംഗ് ജില്ലയിലാണ് സംഭവം. ദേശീയപാതയിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ രക്ഷപ്പെടുത്തി.
RELATED ARTICLES

Most Popular

Recent Comments