Saturday, April 20, 2024
HomeKeralaദി കമ്പാനിയൻ സബ്സ്ക്രിപ്ഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു.

ദി കമ്പാനിയൻ സബ്സ്ക്രിപ്ഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു.

ദി കമ്പാനിയൻ സബ്സ്ക്രിപ്ഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു.

മിസബ് വേങ്ങര.
മലപ്പുറം:എസ്‌.ഐ.ഒ ദേശീയ ഘടകം പുറത്തിറക്കുന്ന ദി കമ്പാനിയൻ മാസികയുടെ സബ്സ്ക്രിപ്ഷന്‍ മലപ്പുറം ജില്ലാതല ഉദ്ഘാടനം _ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക്_ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സൽമാനുല്‍ പാരിസ്.ടികെ 
നല്‍കി കൊണ്ട് നിർവ്വഹിച്ചു. എസ്.ഐ.ഒ ജില്ലാ സമിതി അംഗമായ _സ്വാലിഹ് കുന്നകാവ്, വാഴക്കാട് ഏരിയ സെക്രട്ടറി സഹീര്‍ പണിക്കറപ്പുറായ, മുബഷിര്‍ മുണ്ടുമുഴി എന്നിവർ സംബന്ധിച്ചു.
Photo caption: ദി കമ്പാനിയൻ മാസികയുടെ സബ്സ്ക്രിപ്ഷന്‍ മലപ്പുറം ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സൽമാനുല്‍ പാരിസ്.ടികെ _ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കി കൊണ്ട് നിർവഹിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments