Wednesday, May 8, 2024
HomeKeralaനജീബിന്റെ തിരോധാനം; ഫ്രറ്റേണിറ്റി ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.

നജീബിന്റെ തിരോധാനം; ഫ്രറ്റേണിറ്റി ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.

നജീബിന്റെ തിരോധാനം; ഫ്രറ്റേണിറ്റി ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.

അജ്മൽ തോട്ടോളി.

രാമപുരം : ജവഹർലാൽ നെഹ്റു യൂനിവേഴ്‌സിറ്റി വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ നജീബിനെ കാണാതാക്കിയ സംഘ്പരിവാർ ഫാസിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി രാമപുരം ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയംഗം നാസിറ തയ്യിൽ, അദീബ കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
————–
Photo Caption: നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജെംസ് കോളേജിൽ നടത്തിയ പ്രതിഷേധ പ്രകടനം.

RELATED ARTICLES

Most Popular

Recent Comments