Friday, April 26, 2024
HomeKeralaഎസ്.ഐ.ഒ യൂണിറ്റ് സമ്മേളനങ്ങൾ സമാപിച്ചു.

എസ്.ഐ.ഒ യൂണിറ്റ് സമ്മേളനങ്ങൾ സമാപിച്ചു.

എസ്.ഐ.ഒ യൂണിറ്റ് സമ്മേളനങ്ങൾ സമാപിച്ചു.

റബീ ഹുസൈൻ തങ്ങൾ.
കൂട്ടിലങ്ങാടി: ‘വിശ്വാസത്തിന്റെ കരുത്ത്, സാഹോദര്യത്തിന്റെ ചെറുത്ത് നിൽപ്പ്’ തലക്കെട്ടിൽ ക്യാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയയിലെ വിവിധ യൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് 8 സമ്മേളനങ്ങൾ നടന്നു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സെക്രട്ടറി കെ.പി അജ്മൽ, ജില്ല പ്രസിഡന്റ് ഡോ. എ.കെ സഫീർ, സെക്രട്ടറി സൽമാനുൽ ഫാരിസ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീൻ, ശമീം ചൂനൂർ, എം.ഐ അനസ് മൻസൂർ, അമീൻ മമ്പാട്, ഹാമിദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ മാസ്റ്റർ,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ശബീർ മാഷ് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ്, സെക്രട്ടറി അഷ്റഫ് കടുങ്ങൂത്ത് തുടങ്ങിയവർ വിവിധ യൂനിറ്റ് സമ്മേളനങ്ങളിൽ സംസാരിച്ചു.
————
Photo Caption: എസ്.ഐ.ഒ ചെറുകുളമ്പ യൂനിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments