Saturday, May 18, 2024
HomeAmericaപ്രൊഫസര്‍ കെ.ജി.തങ്കപ്പന്‍ നിര്യാതനായി.

പ്രൊഫസര്‍ കെ.ജി.തങ്കപ്പന്‍ നിര്യാതനായി.

പ്രൊഫസര്‍ കെ.ജി.തങ്കപ്പന്‍ നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
ടാമ്പാ : അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാനിധ്യമായ ടി .ഉണ്ണികൃഷ്ണന്റെ (ടാമ്പാ) പിതാവ് കെ.ജി. തങ്കപ്പന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എസ്.എം കോളേജ് , കായംകുളം ) ഹൃദയ സംബന്ധമായ അസുഖത്താല്‍ കായംകുളത്തില്‍ നിര്യാതനായി.
ഭാര്യ: സുഷമ തങ്കപ്പന്‍ , മറ്റുമക്കള്‍: ദീപ്തി, ദീപ. മരുമക്കള്‍: അഞ്ജന, മനോജ്, ബിജു. അമേരിക്കയിലെ മലയാളിസമൂഹം ഒന്നടങ്കം പരേതന് നിത്യശാന്തി നേര്‍ന്നു.
പത്മകുമാര്‍ അറിയിച്ചതാണിത്.
RELATED ARTICLES

Most Popular

Recent Comments