Thursday, June 20, 2024
HomeKeralaആനപാപ്പാന്മാര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍; ആനയെക്കുറിച്ച് മാത്രം ഒറ്റച്ചോദ്യമില്ല.

ആനപാപ്പാന്മാര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍; ആനയെക്കുറിച്ച് മാത്രം ഒറ്റച്ചോദ്യമില്ല.

ജോൺസൺ ചെറിയാൻ.

കഴിഞ്ഞ ദിവസം ആനപ്പാപ്പാന്‍മാര്‍ക്കായി ഒരു പിഎസ്‌സി പരീക്ഷ നടന്നു. ഇതിലെ ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ കുറിച്ചുമാത്രം ഒന്നും ചോദിച്ചില്ല. ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments