Saturday, May 4, 2024
HomeKeralaവ്യാ​ഴാ​ഴ്ച തു​ട​ങ്ങാ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി.

വ്യാ​ഴാ​ഴ്ച തു​ട​ങ്ങാ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി.

വ്യാ​ഴാ​ഴ്ച തു​ട​ങ്ങാ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
RELATED ARTICLES

Most Popular

Recent Comments