Sunday, May 19, 2024
HomeKeralaഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു;യാത്രക്കാര്‍ രക്ഷപ്പെട്ടു.

ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു;യാത്രക്കാര്‍ രക്ഷപ്പെട്ടു.

ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു;യാത്രക്കാര്‍ രക്ഷപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
താമരശ്ശേരി:  ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു. മുക്കം സ്വദേശികളായ എട്ട് പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു.
ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ഓടിക്കൊണ്ടിരിക്കെ ഇന്നോവ കാറിന് തീപിടിച്ചത്. മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിക്കായിരുന്നു അപകടം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും ഭാഗികമായി കത്തിനശിച്ചു.
RELATED ARTICLES

Most Popular

Recent Comments