Saturday, May 11, 2024
HomeNewsമണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് അന്തരിച്ചു.

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് അന്തരിച്ചു.

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാങ് കെയ്ഷിങ് അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഇംഫാല്‍: മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും ആദ്യ ലോക്സഭയിലെ അംഗവുമായിരുന്ന റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഏഴുതവണ എംഎല്‍എ ആയി. 2002ല്‍ രാജ്യസഭയിലും പ്രവര്‍ത്തിച്ചു. 1920 ഒക്ടോബര്‍ 25ന് ഉക്രുല്‍ ജില്ലയിലായിരുന്നു റിഷാങ് കെയ്ഷിങ്ങിന്റെ ജനനം. 2014ല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments