തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ അറസ്റ്റില്‍.

തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ അറസ്റ്റില്‍.

0
451
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം:തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന്‍ അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുറ്റിപ്പുറത്ത് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Share This:

Comments

comments