ഉത്തര്‍പ്രദേശില്‍ ബറൈലിയില്‍ സഹോദരിമാരെ തീ കൊളുത്തി അപായപ്പെടുത്താന്‍ ശ്രമം.

ഉത്തര്‍പ്രദേശില്‍ ബറൈലിയില്‍ സഹോദരിമാരെ തീ കൊളുത്തി അപായപ്പെടുത്താന്‍ ശ്രമം.

0
289
ജോണ്‍സണ്‍ ചെറിയാന്‍.
ഉത്തര്‍പ്രദേശില്‍ ബറൈലിയില്‍ സഹോദരിമാരെ തീ കൊളുത്തി അപായപ്പെടുത്താന്‍ ശ്രമം. രാത്രി വീട്ടിലെത്തിയ അക്രമിസംഘം ഇവര്‍ കിടന്നുറങ്ങിയ കിടക്കക്ക് തീയിടുകയായിരുന്നു. ആശുപത്രിലെത്തിച്ച 18കാരിയുടെ നില ഗുരുതരമാണ്. ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. യുവതികള്‍ കിടന്നുറങ്ങുന്നതിനിടെ പെട്രോള്‍ മണം അനുഭവപ്പെട്ട് ഞെട്ടിയുണരുകയായിരുന്നു. തീ ആളിപടുരുന്നതിനിടെ യുവതികളിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Share This:

Comments

comments