സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

0
209
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7നും രാത്രി 10:30 നുമിടയില്‍ 15 മിനിട്ട് നേരത്തേക്കായിരിക്കും വൈദ്യുതി നിയന്ത്രണം. താല്‍ച്ചര്‍ കോളാര്‍ 400 കെ വി ലൈനില്‍ പണി നടക്കുന്നതിന്റെ ഭാഗമായി പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നതിനാല്‍ 500 മെഗാ വാട്ടിന്റെ കുറവ് സംഭവിക്കും. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണത്തിന് സാധ്യത. കായംകുളത്തെ ഡീസല്‍ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച്‌ ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share This:

Comments

comments