Friday, May 3, 2024
HomeKeralaതിരുവനന്തപുരത്ത് തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം.

തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം.

തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം.

ജോണ്‍സണ്‍ ചെറിയാന്‍.  
തിരുവനന്തപുരം: തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപമാണ് തീപിടുത്തമുണ്ടായി. ആളപായമില്ല.
അസി. സ്റ്റേഷന്‍ ഓഫീസര്‍ എഫ് സുരേഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ പ്രദേശത്ത് കനത്ത പൊടിപടലങ്ങളും, പുകപടലവും നിറഞ്ഞിരുന്നു. നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

 

RELATED ARTICLES

Most Popular

Recent Comments