Friday, April 26, 2024
HomeKeralaകെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ തിരുവനന്തപുരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ തിരുവനന്തപുരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ തിരുവനന്തപുരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments