Sunday, July 20, 2025
HomeIndiaഇസ്രയേല്‍ സര്‍ക്കാരിന്റെ ക്രൈസാന്തിയം ഇനി അറിയപ്പെടുക മോദിയുടെ പേരില്‍.

ഇസ്രയേല്‍ സര്‍ക്കാരിന്റെ ക്രൈസാന്തിയം ഇനി അറിയപ്പെടുക മോദിയുടെ പേരില്‍.

ഇസ്രയേല്‍ സര്‍ക്കാരിന്റെ ക്രൈസാന്തിയം ഇനി അറിയപ്പെടുക മോദിയുടെ പേരില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനാര്‍ത്ഥം ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ‘മോദി’ എന്ന് പേരിട്ടു. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് ക്രൈസാന്തിയം പുഷ്പം. പുഷ്പത്തിന് മോദിയുടെ പേരു നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ സന്തോഷം ഉണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരമാണ് മോദി ടെല്‍ അവീവിലെ ഗുരിയന്‍ വിമാനത്താവളത്തില്‍ എത്തിയത്. ആദ്യമായി ഇസ്രായേല്‍ മണ്ണിലിറങ്ങുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇസ്രയേലും അവിടുത്തെ മാധ്യമങ്ങളും കാത്തിരുന്നത്.
RELATED ARTICLES

Most Popular

Recent Comments