Monday, May 6, 2024
HomeCinemaകാക്കിക്കുള്ളില്‍ നിവിന്‍ വീണ്ടും എത്തുന്നു.

കാക്കിക്കുള്ളില്‍ നിവിന്‍ വീണ്ടും എത്തുന്നു.

കാക്കിക്കുള്ളില്‍ നിവിന്‍ വീണ്ടും എത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍പോളി നായകനാകുന്നു. പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ നിവിന്‍ എത്തുക. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണയാണ് വൈശാഖ്- നിവിന്‍പോളി ചിത്രത്തിനും തിരക്കഥ ഒരുക്കുക.
വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന രാജാ- 2 ആണ് വൈശാഖ് രാജന്റെ മറ്റൊരു ചിത്രം.
RELATED ARTICLES

Most Popular

Recent Comments