Friday, May 3, 2024
HomeKeralaന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം: അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.

ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം: അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.

ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം: അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. അറസ്റ്റ് അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂ. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.
കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്കരമാണെന്നും ഡിജിപി പറഞ്ഞു. പോലീസ് അന്വേഷണം ഉൗര്‍ജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments