Friday, May 3, 2024
HomeKeralaകാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണു.

കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണു.

കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണു.

ജോണ്‍സണ്‍ ചെറിയാന്‍.
കാഞ്ഞിരപ്പള്ളി: ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂള്‍ ബസിനു മുകളിലേക്കു മരംവീണു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം. കുട്ടികളുമായി സ്കൂളിലേക്കു വരുന്നവഴി ചിറക്കടവ് മൂന്നാം മൈലിലാണ് അപകടം. ഹൈസ്കൂള്‍, യുപി വിഭാഗത്തിലെ മുപ്പതോളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
RELATED ARTICLES

Most Popular

Recent Comments