Tuesday, April 23, 2024
HomeCinemaനടിയെ ആക്രമിച്ച കേസ് ; അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി.

നടിയെ ആക്രമിച്ച കേസ് ; അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി.

നടിയെ ആക്രമിച്ച കേസ് ; അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി. സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലന്നും സുരേഷ് ഗോപി അറിയിച്ചു.
 
RELATED ARTICLES

Most Popular

Recent Comments