Tuesday, December 10, 2024
HomeAmericaടോം തോമസ് (രാജു) അറ്റ്‌ലാന്‍റയില്‍ നിര്യാതനായി.

ടോം തോമസ് (രാജു) അറ്റ്‌ലാന്‍റയില്‍ നിര്യാതനായി.

ജോണ്‍സണ്‍ ചെറിയാന്‍.

അറ്റ്‌ലാന്‍റ: ലില്‍ബേണില്‍ താമസിച്ചിരുന്ന  ടോം തോമസ് (രാജു) അറ്റ്‌ലാന്‍റയില്‍  നിര്യാതനായി.

ഭാര്യ: സൂസന്‍ ടോം.

മക്കള്‍: ജെറി ടോം തോമസ്, മരിയ എ. ടോം.

പൊതു ദര്‍ശനം: 6/23 വെള്ളിയാഴ്ച  വൈകുന്നേരം 6.00  മുതല്‍ 8.30 വരെ.
Eternal Hills Funeral Home
3594 Stone Mountain high way
Snellville, GA 30039.

സംസ്കാര ശുശ്രൂഷ : 6/24 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പരേതന്‍റെ ഇടവകയായ സെന്‍റ് തോമസ്‌ ദേവാലയത്തില്‍ ആരംഭിക്കുന്നതാണ്.
5720 Lilburn Stone mountain Rd
Stone Mountian, GA 30087

സംസ്കാരം: 6/24 ശനിയാഴ്ച്ച രാവിലെ 11.30-ന്.

Eternal Hills Memory gardens
3700 Stone Mountain Hwy
Snellville, GA 30039.

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

യുഎസ് മലയാളിയുടെ അഭ്യുദയകാംക്ഷിയും, സുഹൃത്തുമായിരുന്ന പ്രിയ ടോമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികള്‍…

 

 

 

 

RELATED ARTICLES

Most Popular

Recent Comments