Saturday, May 18, 2024
HomeKeralaആരാണ് യഥാർത്ഥ അവകാശി!? ...

ആരാണ് യഥാർത്ഥ അവകാശി!? …

ആരാണ് യഥാർത്ഥ അവകാശി!? ...

ജയശങ്കര്‍. 
കൊച്ചി മെട്രോ യാഥാർഥ്യമായപ്പോൾ,ചർച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു.തറക്കല്ലിട്ടവരും,കൊടി നാട്ടിയവരും,തുക അനുവദിച്ചു ഒപ്പു വച്ചവരും എല്ലാവരും അവകാശികൾ ആണ്.ജന ജീവിതം വളരെ സുഗമം ആക്കുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുവാൻ ആണ് ജനം ജന പ്രതിനിധികളെ തെരഞ്ഞെടുത്തു സർക്കാർ ചിലവിൽ തീറ്റി പോറ്റുന്നത്.നല്ല പ്രവർത്തികൾ രാജ്യത്തിന് വേണ്ടി ചെയ്യുമ്പോൾ ജന പ്രതിനിധികൾ അനുമോദിക്കപ്പെടുകയും,ആധുനികതയുടെ കാലത്തു ഓരം ചേർക്കപ്പെടും ചെയ്യുന്നു.അതിനുള്ള വ്യക്തമായ തെളിവുകൾ ആണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്.വേദികളിൽ രാഷ്ട്രീയ ചേരി തിരിവിൽ മെട്രോ ശില്പി വരെ ഒഴിവാക്കപെട്ടിരിക്കുന്നു.അതെന്തുമാകട്ടെ,ജനം മറന്ന ഒരു പ്രധാന വ്യക്തിയാണ് കൊങ്കൺ റെയിൽവേയുടെ വിജയത്തിന് ശേഷം കൂടിയ യോഗത്തിൽ കേരളത്തിൽ മെട്രോ എന്ന സ്വപ്നം ആദ്യമായി ശ്രീധരൻ സാർ ആയി ചർച്ച ചെയ്യുകയും.കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങൾക്ക് ഇത് എത്രത്തോളം പ്രായോഗികമാകും എന്ന് സർക്കാർ തലത്തിൽ പഠനം ആരംഭിച്ചത്.പിന്നീട് വന്ന സർക്കാരുകൾ ഈ ഒരു പ്രോജക്ട് യാഥാർഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുക മാത്രം ആണ് ചെയ്തത്.ആരാണ് യഥാർത്ഥ അവകാശി!? …
കൊച്ചി മെട്രോ യാഥാർഥ്യമായപ്പോൾ,ചർച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു.തറക്കല്ലിട്ടവരും,കൊടി നാട്ടിയവരും,തുക അനുവദിച്ചു ഒപ്പു വച്ചവരും എല്ലാവരും അവകാശികൾ ആണ്.ജന ജീവിതം വളരെ സുഗമം ആക്കുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുവാൻ ആണ് ജനം ജന പ്രതിനിധികളെ തെരഞ്ഞെടുത്തു സർക്കാർ ചിലവിൽ തീറ്റി പോറ്റുന്നത്.നല്ല പ്രവർത്തികൾ രാജ്യത്തിന് വേണ്ടി ചെയ്യുമ്പോൾ ജന പ്രതിനിധികൾ അനുമോദിക്കപ്പെടുകയും,ആധുനികതയുടെ കാലത്തു ഓരം ചേർക്കപ്പെടും ചെയ്യുന്നു.അതിനുള്ള വ്യക്തമായ തെളിവുകൾ ആണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്.വേദികളിൽ രാഷ്ട്രീയ ചേരി തിരിവിൽ മെട്രോ ശില്പി വരെ ഒഴിവാക്കപെട്ടിരിക്കുന്നു.അതെന്തുമാകട്ടെ,ജനം മറന്ന ഒരു പ്രധാന വ്യക്തിയാണ് കൊങ്കൺ റെയിൽവേയുടെ വിജയത്തിന് ശേഷം കൂടിയ യോഗത്തിൽ കേരളത്തിൽ മെട്രോ എന്ന സ്വപ്നം ആദ്യമായി ശ്രീധരൻ സാർ ആയി ചർച്ച ചെയ്യുകയും.കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങൾക്ക് ഇത് എത്രത്തോളം പ്രായോഗികമാകും എന്ന് സർക്കാർ തലത്തിൽ പഠനം ആരംഭിച്ചത്.പിന്നീട് വന്ന സർക്കാരുകൾ ഈ ഒരു പ്രോജക്ട് യാഥാർഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുക മാത്രം ആണ് ചെയ്തത്.ഇന്ന് അവകാശ വാദങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്സ്,കമ്യൂണിസ്റ്,ബി ജെ പി രാഷ്ട്രീയ വക്താക്കൾ ജന സമ്മതനായ നേതാവിനെയും,മുൻകാല മുഖ്യമന്ത്രിയെയും കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.അത് മറ്റാരുമല്ല സാധാരണക്കാരന്റെ നേതാവായിരുന്ന സഖാവ് ഇ കെ നായനാർ തന്നെകൂടാതെ എം രാജമാണിയ്ക്യം,എം.,ബീന എന്നീ ജില്ലാ കളക്ടർ മാരുടെ പങ്ക് കൂടി അനുസ്മരിക്കുന്നത് നന്നായിരിക്കും…….
“യഥാർത്ഥ അവകാശി പകലന്തി പണിയെടുത്തും,കച്ചവട സ്ഥാപനങ്ങൾ,ബിസിനസ്സുകൾ ഒക്കെ നടത്തിയും കൃത്യമായി കരം ഒടുക്കിയ സാധാരണ പൗരൻ മാത്രമാണ് !!….”ഇന്ന് അവകാശ വാദങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്സ്,കമ്യൂണിസ്റ്,ബി ജെ പി രാഷ്ട്രീയ വക്താക്കൾ ജന സമ്മതനായ നേതാവിനെയും,മുൻകാല മുഖ്യമന്ത്രിയെയും കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.അത് മറ്റാരുമല്ല സാധാരണക്കാരന്റെ നേതാവായിരുന്ന സഖാവ് ഇ കെ നായനാർ തന്നെ……
“യഥാർത്ഥ അവകാശി പകലന്തി പണിയെടുത്തും,കച്ചവട സ്ഥാപനങ്ങൾ,ബിസിനസ്സുകൾ ഒക്കെ നടത്തിയും കൃത്യമായി കരം ഒടുക്കിയ സാധാരണ പൗരൻ മാത്രമാണ് !!….”
RELATED ARTICLES

Most Popular

Recent Comments