Friday, May 17, 2024
HomeKeralaനരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ്.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ്.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ സമയത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍തന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ പത്തേകാലോടെ വിമാനമാര്‍ഗം നേവല്‍ ബേസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടത്തെ സ്റ്റേഷനില്‍ എത്തി മെട്രോയുടെ ആദ്യ ഔദ്യോഗിക യാത്ര നടത്തി.
RELATED ARTICLES

Most Popular

Recent Comments