Tuesday, May 7, 2024
HomeKeralaകൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചടങ്ങിനെത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും .ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

 

RELATED ARTICLES

Most Popular

Recent Comments