Saturday, May 4, 2024
HomeLifestyleസാഹസികമായി തൊട്ടിലില്‍ നിന്ന് പുറത്ത് ചാടുന്ന ഇരട്ടകളുടെ വീഡിയോ വൈറല്‍.

സാഹസികമായി തൊട്ടിലില്‍ നിന്ന് പുറത്ത് ചാടുന്ന ഇരട്ടകളുടെ വീഡിയോ വൈറല്‍.

സാഹസികമായി തൊട്ടിലില്‍ നിന്ന് പുറത്ത് ചാടുന്ന ഇരട്ടകളുടെ വീഡിയോ വൈറല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പണ്ടത്തെ പോലെ തൊട്ടിലിൽ അടങ്ങിയൊതുങ്ങി കിടക്കാനൊന്നും ന്യൂജെൻ പിള്ളാരെ കിട്ടില്ല. ഉറക്കമുണർന്നാൽ ഉടനെ അവർക്ക് പുറത്ത് ചാടണം. ഇത്തരം സാഹസിക രംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വൻ പ്രചാരണം നേടുകയാണ്. അനിയനെ തൊട്ടിൽ നിന്ന് പുറത്ത് ചാടിക്കുന്ന ചേട്ടന്റെ ദ്യശ്യങ്ങൾ കഴിഞ്ഞ ആഴ്‌ച സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രചാരണം നേടിയതിന് തൊട്ടുപിന്നാലെ, ഇരട്ടകൾ പരസ്‌പരം സഹായിച്ച് തൊട്ടിലിന് പുറത്ത് ചാടുന്ന വീഡിയോ എത്തിയിരിക്കയാണ്. ന്യുജേഴ്സി സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ഗ്രീസനും ജൂത അൾഡറുമാണ് തൊട്ടിൽ സാഹസികമായി ചാടുന്നത്. സഹോദരന് പുറത്ത് ചാടാൻ വേണ്ടി മറ്റൊരാൾ സഹായിക്കുകയും ചെയ്യുന്ന ഇരട്ട സഹോദരന്റെ പെടാപ്പാട് കാണുന്നവരിൽ ചിരിയുണർത്തും.
RELATED ARTICLES

Most Popular

Recent Comments