Saturday, May 4, 2024
HomeKeralaടിപ്പര്‍ ലോറിയിടിച്ച്‌​ മുക്കത്ത്​ അധ്യാപികയും മകളും മരിച്ചു.

ടിപ്പര്‍ ലോറിയിടിച്ച്‌​ മുക്കത്ത്​ അധ്യാപികയും മകളും മരിച്ചു.

ടിപ്പര്‍ ലോറിയിടിച്ച്‌​ മുക്കത്ത്​ അധ്യാപികയും മകളും മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: മുക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ആനയാംകുന്ന് മുണ്ടയാട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ(43), മകൾ ഹിഫ്ത(13) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂർ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. മുക്കം ഒാർഫനേജ് എൽ.പി സ്കൂളിൽ അധ്യാപികയാണ് ഷീബ. സ്കൂൾ സമയങ്ങളിൽ റോഡിലിറങ്ങുന്നതിന് ടിപ്പർ ലോറികൾക്ക് വിലക്കുള്ള സമയത്താണ് ഈ ലോറി നിരത്തിലറങ്ങി അപകടമുണ്ടാക്കിയത്. പിന്നീടെത്തിയ ലോറികൾ നാട്ടുകാർ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

 

RELATED ARTICLES

Most Popular

Recent Comments