Saturday, December 6, 2025
HomeLifestyleവീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് വിവേക് ഒബ്റോയി ഫ്ലാറ്റ് നല്‍കുന്നു.

വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് വിവേക് ഒബ്റോയി ഫ്ലാറ്റ് നല്‍കുന്നു.

വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് വിവേക് ഒബ്റോയി ഫ്ലാറ്റ് നല്‍കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ബോളിവുഡ് താരം വിവേക് ഒബ്റോയി ഫ്ലാറ്റ് നല്‍കുന്നു. ആദ്യഘട്ടത്തില്‍ മുംബൈ, താനെ ഭാഗത്തുള്ള 25 ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കാണ് ഫ്ളാറ്റ് നല്‍കുന്നത്. ഇതെ സംബന്ധിച്ചുള്ള കത്ത്, വിവേക് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ബോളിവുഡ് താരം അക്ഷയ് കുമാര്‍, മവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍ക്ക് 1.08 കോടി രൂപ ധനസഹായം നല്‍കിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments