Friday, April 26, 2024
HomeCinemaബാഹുബലിയിലെ കട്ടപ്പയുടെയും ശിവകാമി ദേവിയുടെയും പ്രണയം വൈറലാകുന്നു.

ബാഹുബലിയിലെ കട്ടപ്പയുടെയും ശിവകാമി ദേവിയുടെയും പ്രണയം വൈറലാകുന്നു.

ബാഹുബലിയിലെ കട്ടപ്പയുടെയും ശിവകാമി ദേവിയുടെയും പ്രണയം വൈറലാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലിയിലെ കട്ടപ്പയുും ശിവകാമി ദേവിയും പ്രണയിച്ചാല്‍ എങ്ങനെയിരിക്കും. ബാഹുബലിയില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമി ദേവിയുടേയും രാജ്യത്തിന് അടിമയായ കട്ടപ്പയും. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയിച്ചാല്‍ എങ്ങിനെ ഇരിക്കും എന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളായ രമ്യാ കൃഷ്ണനും സത്യരാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴിലാണ് ഇരുവരുടേയും രാജാവും റാണിയുമായി എത്തുന്നത്. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ ടെക്‌സറ്റിയല്‍സിന് വേണ്ടി തയ്യാറാക്കിയ പരസ്യമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. രാജമൗലി ഈ പരസ്യം കണ്ടാകും ഇരുവരേയും ചിത്രത്തിലേക്ക് എടുത്തതെന്ന് ആരധകര്‍ പറയുന്നുണ്ട്. കട്ടപ്പയ്ക്ക് രാജാവിന്റെ വേഷവും നന്നായി ഇണങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ശിവകാമിയുടെ ഭര്‍ത്താവായെത്തുന്നത് നാസറാണ്. 
RELATED ARTICLES

Most Popular

Recent Comments