ജോൺസൺ ചെറിയാൻ .
സമീപകാലത്ത് സൗന്ദര്യവർദ്ധനയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തയോൺ. ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ പ്രോട്ടീനുകൾക്കും ഹൈലൂറോണിക് ആസിഡിനും ഉണ്ടാകുന്ന നഷ്ടമാണ് മങ്ങിയതും അയഞ്ഞതുമായ ചർമ്മത്തിന് കാരണം.