HomePoemsപ്രവാസികൾക്കായ്. (കവിത) Poems പ്രവാസികൾക്കായ്. (കവിത) പ്രവാസികൾക്കായ്. (കവിത) By admin April 29, 2017 0 1493 Share FacebookTwitterPinterestWhatsApp രശ്മി. (Street Light fb group) ഒരു ഹൃദയമുണ്ടിവിടെ… ഒരു ഹൃദയമുണ്ടിവിടെ തുടിക്കുന്നത് ജീവതാളമല്ല. ഒരു ഹൃദയമുണ്ടിവിടെ ഒഴുക്കുന്നത് ജീവരക്തമല്ല. വിയർപ്പൊഴുക്കി മണൽസമുദ്രത്തിൽ ചിറകിട്ടടിക്കുമ്പോഴും ഒരു നാൾ, അമ്മക്കൂടണയുമെന്നൊരു പ്രതീക്ഷ: തളരുമ്പോഴും തളർത്താതെ വിളിച്ചുണർത്തുന്നോരോർമ്മകൾ പുഞ്ചിരിച്ച് ഉരുകുന്ന മെഴുക് തിരികൾ മുന്നിൽ. ഇരു മിഴികളുണ്ടിവിടെ പിടയുന്നത് കനിവിനായല്ല. ഈ മിഴികളുണ്ടിവിടെ ഒഴുകുന്നത് ഉപ്പ് ജലമല്ല മൗനം തിങ്ങിയ ഇടനാഴികളിലും ആർത്തലയ്ക്കുന്ന ജീവിതം മുന്നിൽ മറയിട്ട് സുന്ദര സത്യങ്ങളെ ഓമനിച്ചോമനിച്ച് മണ്ണിലേക്ക് (മണലിലേക്ക് ) മടങ്ങുന്നവർ . Share FacebookTwitterPinterestWhatsApp Previous articleതൃശൂര്‍ പൂരത്തിന് കൊടിയേറി.Next articleകുട്ടികവിതകൾ. (കവിത) adminhttp://usmalayali.com RELATED ARTICLES Poems അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ . May 9, 2025 Poems തീച്ചൂട്. April 16, 2025 Poems വീടുറങ്ങുമ്പോൾ. March 27, 2025 Most Popular യു.എസ്. കുടിയേറ്റ നിയമങ്ങൾ: പുതിയ നിയന്ത്രണങ്ങളും നയപരമായ മാറ്റങ്ങളും . December 4, 2025 ടിസാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “മൈൻഡ് & മൂവ്സ് ടൂർണമെന്റ് 2025” വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി . December 4, 2025 കാഷ് പട്ടേലിനെതിരെ അന്വേഷണം: ഔദ്യോഗിക വിമാനം ‘സ്വകാര്യ ഊബർ’ ആക്കി ഉപയോഗിച്ചെന്ന് ആരോപണം . December 4, 2025 ആപ്പിളിന്റെ പുതിയ എ.ഐ. വൈസ് പ്രസിഡന്റായി അമർ സുബ്രമണ്യ. December 4, 2025 Load more Recent Comments