Sunday, September 8, 2024
HomeCinemaസിദ്ധാര്‍ത്ഥിന്റെ നായികയായി ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന.

സിദ്ധാര്‍ത്ഥിന്റെ നായികയായി ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന.

സിദ്ധാര്‍ത്ഥിന്റെ നായികയായി ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന.

ജോണ്‍സണ്‍ ചെറിയാന്‍.
കരണിന്റെ പുതിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായി ഷാരൂഖ് ഖാന്റെ മകള്‍ സുഹാന അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്.
മകള്‍ക്ക് അഭിനയിക്കാന്‍ വളരെ ഇഷ്ടമാണ് പക്ഷേ എല്ലാത്തിലും വലുത് വിദ്യാഭ്യാസമാണെന്നും അതുകൊണ്ട് പഠിത്തം പൂര്‍ത്തിയാക്കിയതിനു ശേഷമെ സുഹാനയെ ബോളിവുഡില്‍ കാണാനാകുവെന്നും ഷാരൂഖ് പറഞ്ഞു.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ തിയേറ്റര്‍ ഡ്രാമയില്‍ തത്പരയായിരുന്നു സുഹാന.ഷാരൂഖിന്റെ മൂത്ത പുത്രന്‍ ആര്യനു മുന്‍പു തന്നെ സുഹാനയുടെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.
RELATED ARTICLES

Most Popular

Recent Comments