Monday, May 20, 2024
HomeKeralaഎയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായി.

എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായി.

എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായി.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്‌ എയര്‍ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയര്‍ റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിന് ഇടയില്‍ പൊട്ടി. വിമാനം തിരികെ ഇറക്കി യാത്രക്കാരെ പുറത്തിറക്കുകയാണ്. ഇത് മൂലം മറ്റ് വിമാനസര്‍വീസുകളും വൈകുന്നു.
RELATED ARTICLES

Most Popular

Recent Comments