Friday, December 5, 2025
HomeIndiaഇന്ത്യ'യ്ക്ക് ഇന്ത്യയില്‍ നിന്നും പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ’യ്ക്ക് ഇന്ത്യയില്‍ നിന്നും പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ'യ്ക്ക് ഇന്ത്യയില്‍ നിന്നും പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്സിന്റെ മകള്‍ ഇന്ത്യയെ തേടി ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസയെത്തി.
‘ഹാപ്പി ബെര്‍ത്ത് ഡേ ഇന്ത്യ, ഫ്രം ഇന്ത്യ’ എന്ന മോദി ട്വിറ്ററില്‍ കുറിച്ച ആശംസ 12 മണിക്കൂറിനുള്ളില്‍ 6,300 പേര്‍ റീട്വീറ്റ് ചെയ്യപ്പെട്ടു.2015ല്‍ മുംബൈയിലെ ഒരു ആശുപത്രിയിലാണ് ഇന്ത്യ ജനിച്ചത്. ഇന്ത്യയുടെ സമ്ബന്നമായ സംസ്കാരവും പൈതൃകവും ഇഷ്ടപ്പെടുന്നു റോഡ്സ് ആ ഇഷ്ടത്തിന്റെ പേരിലാണ് മകള്‍ക്ക് ഇന്ത്യ എന്ന നല്‍കിയത്.
മകളുടെ രണ്ടാ പിറന്നാള്‍ ദിനത്തില്‍ അവളോടൊപ്പമുള്ള ചിത്രം റോഡ്സ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പിറന്നാള്‍ സന്ദേശം ഇന്ത്യയെ തേടി എത്തിയത്. 
RELATED ARTICLES

Most Popular

Recent Comments