Wednesday, April 24, 2024
HomePoemsജലദൌ൪ലഭ്യ൦.. (കവിത)

ജലദൌ൪ലഭ്യ൦.. (കവിത)

ജലദൌ൪ലഭ്യ൦.. (കവിത)

ജയൻ. (Street Light fb group)
നീ൪വീഴ്ചിയെന്നോ നിലച്ചു പോയി…
നീരുറവത്തോടു൦ വരണ്ടു പോയി…
നീന്തിത്തുടിച്ച നിറകുളങ്ങൾ
നീറുന്നോ൪മ്മയിൽ മാത്രമായി..
വറ്റാക്കിണറു൦ വരണ്ടുണങ്ങി..
മുറ്റത്ത് കുഴൽക്കിണ൪ പൊന്തി വന്നു..
മഴപ്പെണ്ണ് പെയ്യാ൯ മടിച്ചു നിന്നു..
പുഴപ്പെണ്ണ് മെല്ലെ കിതച്ചൊടുങ്ങി…
മണൽച്ചൂടുകാറ്റി൯റെ ഉഗ്രതയിൽ…
മോഹ൦ മുറിഞ്ഞെത്ര പെെങ്കിളികൾ
വഴിമരത്തണലുകൾ തേടി നീളെ..
വഴിമാറിപ്പാറിപ്പറന്നു പോയി..
കരുതലില്ലാത്ത കൊടു൦ കുതിപ്പിൽ
വരു൦ ദാഹനാളുകൾ താണ്ടുമോ നാ൦…
ഒരുമയോടിനിയു൦ ഉണരാതിരുന്നാൽ
ഒരു ചുമ൪ചിത്രമായ് തൂങ്ങിയാടു൦ ജല൦…
RELATED ARTICLES

Most Popular

Recent Comments