എല്ലാവിധ ആശംസകളും – കാത്തു

0
873

എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് അക്ഷര ക്കൂട്ടങ്ങളുമായി അനുസ്യൂതം അമ്മാനമാടി കുതിച്ചും കിതച്ചും പിച്ചവെച്ചും കയറാന്‍ വെമ്പല്‍ കൂട്ടുന്ന എന്റെ ഓരോ മലയാളി പ്രവാസി സുഹൃത്തുക്കള്‍ക്കും നല്ലൊരു തുടക്കമാവട്ടെ ഈ സംരഭമെന്നു ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു ഒപ്പം തന്നെ എല്ലാവിധ ആശംസകളും – കാത്തു

Share This:

Comments

comments