ജോൺസൺ ചെറിയാൻ .
മുഖക്കുരു ഒരു സൗന്ദര്യം പ്രശ്‌നം മാത്രമല്ല. ചിലപ്പോള്‍ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങളുടേയും ചില ശാരീരിക പ്രശ്‌നങ്ങളുടേയും പ്രതിഫലനം കൂടിയാകാമത്. ഹോര്‍മോണുകളും മുഖക്കുരു വരുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മുഖക്കുരുവിനെ ഒരു സൗന്ദര്യ പ്രശ്‌നം മാത്രമായി കണ്ട് ചില വാട്ട്‌സ്ആപ്പ് വിദഗ്ധര്‍ പ്രചരിപ്പിക്കുന്ന പല തെറ്റിദ്ധാരണകളും നമ്മില്‍ പലരും വിശ്വസിച്ച് പോരാറുണ്ട്. അത്തരം ചില തെറ്റിദ്ധാരണകളും അവയുടെ യഥാര്‍ഥ വസ്തുതകളും പരിശോധിക്കാം.
