Friday, December 5, 2025
HomeAmericaലൂയിസ് തൈവളപ്പിൽ (88) ഹ്യൂസ്റ്റനിൽ നിര്യതനായി .

ലൂയിസ് തൈവളപ്പിൽ (88) ഹ്യൂസ്റ്റനിൽ നിര്യതനായി .

എ.സി.ജോർജ്.

ഹ്യൂസ്റ്റൺ: വളരെ കാലമായി ഹ്യൂസ്റ്റനിൽ അതിവസിക്കുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13, 2025നു നിര്യതനായി. കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 10, 2037 ലാണു ജനനം. നിര്യതരായ ആൻ്റണിയും റോസയുമാണ് മാതാപിതാക്കൾ. അവരുടെ 5 മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു മരണപ്പെട്ട ലൂയിസ്. ട്രീസാ ലൂയിസ് ആണു ഭാര്യ. ആൻ്റണി, ജോസഫ്, ജോർജ് എന്നിവരാണു മക്കൾ. മരുമക്കൾ ദീപ, ലിസ. 6 കൊച്ചുമക്കൾ: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചൽ, വില്യം എന്നിവരുമുണ്ട്.

അമേരിക്കയിൽ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യൻ റെയിൽവേയിൽ ടെലി . കമ്മ്യൂണികേഷൻ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. അമേരിക്കയിൽ കുടിയേറിയതിനുശേഷം അദ്ദേഹം ടെലി കമ്മ്യൂണികേഷൻ എൻജിനീയറായിട്ട് അമേരിക്കൻ കമ്പനിയിൽ ഏതാണ്ട് 26 വർഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്യുകയായിരുന്നു.

സംസ്കാര ശിശ്രുഷകൾ

August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony
Reception immediately following at Forest Park Event Room
Wake Funeral Service Youtube link below
https://www.youtube.com/watch?v=Xf86IP4KqEQ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments