സണ്ണി മാളിയേക്കൽ.
റോക്കലൻഡ് കൗണ്ടി ന്യൂയോർക്ക്. മിസ്സിസ്. അന്നമ്മ തോമസ് (82) ഇന്ന് (August 10, 2025 EST- USA) ഞായറാഴ്ച രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭാവനത്തിൽ വച്ച് നിര്യാതയായി.
അമേരിക്കയിലെ ആദ്യകാല മലയാളിയും .യു എസിലെ സി. എസ്. ഐ. കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹികുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു. കെ. തോമസിന്റെ പത്നിയാണ് പരേത . മറ്റു വിവരങ്ങൾ പിന്നാലെ.
വാർത്ത അയച്ചത് സണ്ണി മാളിയേക്കൽ
