ജോൺസൺ ചെറിയാൻ .
ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്രയെ നെഞ്ചോട് ചേര്‍ത്ത് പത്തനംതിട്ട. ഗ്രാമാന്തരങ്ങളിലൂടെ ജില്ലയിലെ വിവിധ കലാലയങ്ങളിലേക്കെത്തിയ യാത്രയ്ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും വന്‍ വരവേല്‍പ്പാണ് നല്‍കിയത്.