Saturday, March 22, 2025
HomeKeralaനടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു.

നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു.

ജോൺസൺ ചെറിയാൻ .

സേലം കോയമ്പത്തൂർ ദേശീയപാതയിൽ നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ വെട്ടിക്കൊന്നു. ചാണക്യ എന്നറിയപ്പെടുന്ന ജോൺ എന്നയാളെയാണ് ഭാര്യയുടെ മുന്നിൽവെച്ച് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. കുപ്രസിദ്ധ ഗുണ്ടയാണ്‌ കൊല്ലപ്പെട്ട ജോൺ. കൊലപാതകദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments