Tuesday, September 24, 2024
HomeIndiaഅർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും.

അർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും.

ജോൺസൺ ചെറിയാൻ.

ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments