ജോൺസൺ ചെറിയാൻ.
റാപ് സംഗീതലോകത്തെ പുതിയ സെൻസേഷനാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്. ‘ബിഗ് ഡോഗ്സ്’ എന്ന ഗാനത്തിലൂടെ സംഗീതലോകത്തെ കൈയിലെടുക്കാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്.