Wednesday, January 15, 2025
HomeKeralaനിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി.

നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി.

ജോൺസൺ ചെറിയൻ.

തൃശൂർ കുന്നംകുളം ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം – ഗുരുവായൂർ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments