Sunday, October 6, 2024
HomeKeralaദളിത് യുവതിക്ക് നേരേ ആക്രമണം.

ദളിത് യുവതിക്ക് നേരേ ആക്രമണം.

ജോൺസൺ ചെറിയാൻ.

ചേർത്തലയിൽ പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേ ആക്രമണം. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനുമാണ് ആക്രമിച്ചതെന്ന് യുവതി. രേഖാമൂലം പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments